---
title: "ചേനോളി കല്ലക്കുടി ശോഭന അമ്മ അന്തരിച്ചു"
english_title: "Shobhana Amma from Chenoli Kallakudi has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307747/shobhana-amma-from-chenoli-kallakudi-has-passed-away"
published_at: "2025-08-11T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899719e24a6b_sho.jpg"
keywords: []
---

# ചേനോളി കല്ലക്കുടി ശോഭന അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചേനോളി കല്ലക്കുടി ശോഭന അമ്മ അന്തരിച്ചു. ഭര്‍ത്താവ് മാധവന്‍ നായര്‍. മകന്‍ മിഥുന്‍. മരുമകള്‍ പ്രിയ.

## Article Content

**പേരാമ്പ്ര:** ചേനോളി കല്ലക്കുടി ശോഭന അമ്മ അന്തരിച്ചു. ഭര്‍ത്താവ് മാധവന്‍ നായര്‍. മകന്‍ മിഥുന്‍. മരുമകള്‍ പ്രിയ.

സഹോദരങ്ങള്‍ സരസ്വതി, ഇന്ദിര, സതി, വത്സല, വിനോദിനി, ആശാലത, ഉണ്ണികൃഷ്ണന്‍, ഉദയകുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307747/shobhana-amma-from-chenoli-kallakudi-has-passed-away)