---
title: "പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ ഇന്നുകൂടി മാത്രം"
english_title: "Perambra Malabar Gold & Diamonds Artistry Jewelry Show is today only"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307814/perambra-malabar-gold-diamonds-artistry-jewelry-show-is-today-only"
published_at: "2025-08-11T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899a95bc7260_malabar_g.jpg"
keywords: []
---

# പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ ഇന്നുകൂടി മാത്രം

> **Lead Summary:** പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിക്കുന്ന അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ ഇന്നുകൂടി മാത്രം.

## Article Content

പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിക്കുന്ന അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ ഇന്നുകൂടി മാത്രം.

ആര്‍ട്ടിസ്ട്രിയിലെ ഓരോ ആഭരണവും കാല്‍പനികതയുടേയും കരവിരുതിന്റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്‍മാരുടെ പരിശ്രമ ഫലമാണ് ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ ആഭരണവും. നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങള്‍ പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തുന്നു. പരമ്പരാഗത ശില്‍പ ചാരുതയില്‍ നിര്‍മ്മിച്ചതും സമകാലിക മാതൃകയില്‍ രൂപ കല്‍പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖ രമാണ് ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കിയിരിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിസിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട്, ഇറ അണ്‍കട്ട്, ഡിവൈന്‍, ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്ത്നിക്, ഹാന്റിക്രാഫ്റ്റഡ് ജ്വല്ലറി, പ്രഷ്യ ജെം ജ്വല്ലറി, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്സ് ജ്വല്ലറി എന്നിവയിലെ പ്രത്യേകം തിരഞ്ഞെടുത്ത കളക്ഷന്‍സും ആര്‍ട്ടിസ്ട്രി ഷോയുടെ പ്രത്യേകതയാണ്.

13 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ റീട്ടെയില്‍ നെറ്റ് വര്‍ക്കുകളില്‍ 400 ലക്ഷം സ്റ്റോറുകള്‍. റിട്ടേയില്‍ ഉപയോക്താക്കള്‍ക്ക് പുറമെ 15 ആഭരണ നിര്‍മ്മാണ ശാലകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ വേണ്ടി 1 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഭരണങ്ങള്‍ക്ക് അജീവനാന്ത ഫ്രീ മെയിന്‍നന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍സ്വര്‍ണ്ണത്തിന് 100 ശതമാനം മൂല്യം, ഡയമണ്ട് എക്സ്ചെഞ്ചില്‍ 100% മൂല്യം, സ്വര്‍ണ്ണം നൂറ് ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന എച്ച് യുഐഡി ഹാള്‍മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ.ജി.ഐ.ജി. ഐ.എ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍ എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, അംഗീകൃത ശ്രോതസ്സുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും, മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി എന്നിവയും പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307814/perambra-malabar-gold-diamonds-artistry-jewelry-show-is-today-only)