---
title: "മേപ്പയ്യൂര്‍ മീത്തുംഭാഗത്തെ നൊട്ടിക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "meppayoor meethum bhagath nottikandi meethal Kunhiraman  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307936/meppayoor-meethum-bhagath-nottikandi-meethal-kunhiraman-passed-away"
published_at: "2025-08-11T23:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a349b60edd_awe2.jpg"
keywords: []
---

# മേപ്പയ്യൂര്‍ മീത്തുംഭാഗത്തെ നൊട്ടിക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: മീത്തുംഭാഗത്തെ നൊട്ടിക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി (തിക്കോടി).

## Article Content

മേപ്പയ്യൂര്‍: മീത്തുംഭാഗത്തെ നൊട്ടിക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി (തിക്കോടി).

മക്കള്‍ ബാബു, ഉണ്ണികൃഷ്ണന്‍, ഷീബ, ഷീജ. മരുമക്കള്‍ അനിത (പേരാമ്പ്ര), സുനില (അരിക്കുളം), ബാലകൃഷ്ണന്‍ (ജനകീയമുക്ക്), ദിനേശന്‍ (മേപ്പയൂര്‍). സഹോദരങ്ങള്‍ ചോയി, നാരായണന്‍, അമ്മാളു (പയ്യോളി), പരേതരായ മാത, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307936/meppayoor-meethum-bhagath-nottikandi-meethal-kunhiraman-passed-away)