---
title: "വീട്ടുമറ്റ നാടകങ്ങള്‍ക്ക് തുടക്കമായ് "
english_title: "The beginning of homeless dramas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30794/the-beginning-of-homeless-dramas"
published_at: "2022-03-10T04:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622937e9bd6e3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വീട്ടുമറ്റ നാടകങ്ങള്‍ക്ക് തുടക്കമായ് 

> **Lead Summary:** ** പേരാമ്പ്ര: **ഏഷ്യാ ബുക്‌സ് റിക്കാര്‍ഡടക്കം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ നാടക പ്രവര്‍ത്തകന്‍ കെ.പി സജീവന്‍ നയിക്കുന്ന വീട്ടുമുറ്റ നാടകയാത്രയുടെ ആദ്യ ദിനം നാടക പ്രവര്‍ത്തകന്‍ അശോകന്‍ വെളുത്ത പറമ്പത്തിന്റെ വീട്ടില്‍ അവതരിപ്പിച്ചു, \

## Article Content

** പേരാമ്പ്ര: **ഏഷ്യാ ബുക്‌സ് റിക്കാര്‍ഡടക്കം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ നാടക പ്രവര്‍ത്തകന്‍ കെ.പി സജീവന്‍ നയിക്കുന്ന വീട്ടുമുറ്റ നാടകയാത്രയുടെ ആദ്യ ദിനം നാടക പ്രവര്‍ത്തകന്‍ അശോകന്‍ വെളുത്ത പറമ്പത്തിന്റെ വീട്ടില്‍ അവതരിപ്പിച്ചു, \

'നാടകം ജനങ്ങളിലേക്ക് ' എന്ന ആശയവുമായി ആരംഭിച്ച വീട്ടുമുറ്റ നാടകം അഞ്ച് വീടുകളെ കേന്ദ്രീകരിച്ച് ഒരു വീട്ടുമുറ്റത്താണ് അവതരിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30794/the-beginning-of-homeless-dramas)