---
title: "പാലേരി കുറ്റിയില്‍ റിനീഷ് അന്തരിച്ചു"
english_title: " Paleri kuttiyil Rinesh passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308145/paleri-kuttiyil-rinesh-passed-away"
published_at: "2025-08-12T22:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b79a9887eb_pale.JPG"
keywords: []
---

# പാലേരി കുറ്റിയില്‍ റിനീഷ് അന്തരിച്ചു

> **Lead Summary:** **പാലേരി :** പാലേരി കുറ്റിയില്‍ ബാലന്‍ നായരുടെ മകന്‍ റിനീഷ് അന്തരിച്ചു. ഭാര്യ രജീഷ്മ, മാതാവ് കമല.

## Article Content

**പാലേരി :** പാലേരി കുറ്റിയില്‍ ബാലന്‍ നായരുടെ മകന്‍ റിനീഷ് അന്തരിച്ചു. ഭാര്യ രജീഷ്മ, മാതാവ് കമല.

സഹോദങ്ങള്‍ രാജേഷ്, ബിജീഷ്, ഉമേഷ്. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308145/paleri-kuttiyil-rinesh-passed-away)