---
title: " നൊച്ചാട് കാരക്കണ്ടി കുട്ടിമാത അന്തരിച്ചു"
english_title: "Nochad Karakandi Kutti Matha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308209/nochad-karakandi-kutti-matha-passed-away"
published_at: "2025-08-13T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2cd77b900_am.jpg"
keywords: []
---

#  നൊച്ചാട് കാരക്കണ്ടി കുട്ടിമാത അന്തരിച്ചു

> **Lead Summary:** **നൊച്ചാട് :** നൊച്ചാട് കാരക്കണ്ടി കുട്ടിമാത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. മക്കള്‍ കാരക്കണ്ടി ശങ്കരന്‍ (സിപിഐഎം രയരോത്ത് മുക്ക്, കര്‍ഷകസംഘം നൊച്ചാട് മേഖല), കരുണാകരന്‍ (ഹോംഗാര്‍ഡ് പേരാമ്പ്ര), ചന്ദ്രന്‍, മിനി (അധ്യാപിക എയുപി സ്‌കൂള്‍ ഇരുമ്പുചോല).

## Article Content

**നൊച്ചാട് :** നൊച്ചാട് കാരക്കണ്ടി കുട്ടിമാത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. മക്കള്‍ കാരക്കണ്ടി ശങ്കരന്‍ (സിപിഐഎം രയരോത്ത് മുക്ക്, കര്‍ഷകസംഘം നൊച്ചാട് മേഖല), കരുണാകരന്‍ (ഹോംഗാര്‍ഡ് പേരാമ്പ്ര), ചന്ദ്രന്‍, മിനി (അധ്യാപിക എയുപി സ്‌കൂള്‍ ഇരുമ്പുചോല).

മരുമക്കള്‍ ശാന്ത (ചാലിക്കര), ബീന (പയ്യോളി), എന്‍.പി അനില്‍കുമാര്‍ (പ്രധാനധ്യാപകന്‍ എ.ആര്‍. നഗര്‍ ഹൈസ്‌കൂള്‍ ചെണ്ടപ്പുറായ). സഹോദരങ്ങള്‍ കുറുക്കണ്ണി മീത്തല്‍ ഗോവിന്ദന്‍, പരേതരായ രാമുണ്ണി, കുഞ്ഞിരാമന്‍, ഗോപാലന്‍, ശങ്കരന്‍, നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308209/nochad-karakandi-kutti-matha-passed-away)