---
title: "രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി"
english_title: "Rahul Gandhi's arrest: Block Congress Committee protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308243/rahul-gandhis-arrest-block-congress-committee-protests"
published_at: "2025-08-13T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c40e4b9c45_mepayour.JPG"
keywords: []
---

# രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി

> **Lead Summary:** **മേപ്പയ്യൂര്‍: **രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സംഗമവുംപ്രതിഷേധ പ്രകടനവും നടത്തി.

## Article Content

**മേപ്പയ്യൂര്‍: **രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സംഗമവുംപ്രതിഷേധ പ്രകടനവും നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ.കെ ബാലകൃഷ്ണന്‍, കെ. എം ശ്യാമള, ട്രഷറര്‍ കെ. അഷറഫ് ,ജില്ലാ കമ്മറ്റി അംഗം കെ. പി വേണുഗോപാല്‍, മണ്ഡലം പ്രസിഡണ്ടുമാരായ എ.അര്‍ഷാദ്, എം. കെ സുരേന്ദ്രന്‍, ഇടത്തില്‍ ശിവന്‍, ശശി ഊട്ടേരി ,ബ്ലോക്ക് സിക്രട്ടറിമാരായ ശശി പാറോളി, പാലിശ്ശേരി കുഞ്ഞമ്മത്, ജിഷ മാടായി, കെ.പി അരവിന്ദന്‍, സി.എം ബാബു, കെ.പി അബ്ദുറഹിമാന്‍ ,കുഞ്ഞമ്മന് മുണ്ടിയത്ത,് ലതേഷ് പുതിയെടുത്ത് ,പി.പി ഗോപാലന്‍ ,കുനിയത്ത് നാരായണന്‍, ഷിഗില്‍ സഞ്ജയ് കൊഴുക്കല്ലൂര്‍, ബീന വരമ്പിച്ചേരി, ശ്രീനിലയം വിജയന്‍, ഏ.കെ കുട്ടികൃഷ്ണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, പറമ്പാട്ട് സുധാകരന്‍, പ്രസന്ന മൂഴിക്കല്‍, കെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308243/rahul-gandhis-arrest-block-congress-committee-protests)