---
title: " രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Protest held in Perambra against Rahul Gandhi's arrest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308249/protest-held-in-perambra-against-rahul-gandhis-arrest"
published_at: "2025-08-13T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c444d73e40_pre.jpg"
keywords: []
---

#  രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര :** വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

കെ മധു കൃഷ്ണന്‍, പി.കെ മുനീര്‍ എരവത്ത്, കെ.കെ രാഗേഷ്, ടി.വി വിനോദന്‍, മിനി വട്ടക്കണ്ടി, പി.വി ദിനേശന്‍, പി.എസ് സുനില്‍കുമാര്‍, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, രാജന്‍ കെ പുതിയെടുത്ത്, ബാബു തത്തക്കാടന്‍, റഫീക്ക് കല്ലോത്ത്, വാസു വേങ്ങേരി, ജിതേഷ് മുതുകാട്, സായൂജ് അമ്പലക്കണ്ടി, സത്യന്‍ കല്ലൂര്‍, ഇ.ടി ഹമീദ്, വി.പി സുരേഷ്, ഉമ്മര്‍ തണ്ടോറ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308249/protest-held-in-perambra-against-rahul-gandhis-arrest)