---
title: "ചെറുവണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി"
english_title: "BJP workers held a protest demonstration in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308373/bjp-workers-held-a-protest-demonstration-in-cheruvannur"
published_at: "2025-08-14T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cdad548aba_bjpu.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍: **തൃശ്ശൂരില്‍ സുരേഷ് ഗോപി എംപിയുടെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചെറുവണ്ണൂര്‍: **തൃശ്ശൂരില്‍ സുരേഷ് ഗോപി എംപിയുടെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് ജില്ലാ സെക്രട്ടറി കെ.കെ രജീഷ്, മണ്ഡലം പ്രസിഡണ്ട് ഡി.കെ മനു, എം പ്രകാശന്‍, ടി.എം ഹരിദാസന്‍, കെ.ടി വിനോദന്‍, കെ.പി ബാബു, എം സായിദാസ്, കെ.പി സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308373/bjp-workers-held-a-protest-demonstration-in-cheruvannur)