---
title: " വാകയാട് ഉണ്ണ്യാമ കണ്ടി റിട്ട. മിലിട്ടറി കോറോത്ത് മലയില്‍ താമസിക്കും ജവാന്‍ അമ്മത് അന്തരിച്ചു"
english_title: "Retired military jawan Ammat, who was residing in Koroth Malai, passed away at Vakayadu Unnyama Kandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308452/retired-military-jawan-ammat-who-was-residing-in-koroth-malai-passed-away-at-vakayadu-unnyama-kandi"
published_at: "2025-08-14T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d86b865f10_aswre.jpg"
keywords: []
---

#  വാകയാട് ഉണ്ണ്യാമ കണ്ടി റിട്ട. മിലിട്ടറി കോറോത്ത് മലയില്‍ താമസിക്കും ജവാന്‍ അമ്മത് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **വാകയാട് ഉണ്ണ്യാമ കണ്ടി റിട്ട. മിലിട്ടറി കോറോത്ത് മലയില്‍ താമസിക്കും ജവാന്‍ അമ്മത് അന്തരിച്ചു. ഭാര്യ പരേതയായ സുലൈഖ.

## Article Content

**നടുവണ്ണൂര്‍: **വാകയാട് ഉണ്ണ്യാമ കണ്ടി റിട്ട. മിലിട്ടറി കോറോത്ത് മലയില്‍ താമസിക്കും ജവാന്‍ അമ്മത് അന്തരിച്ചു. ഭാര്യ പരേതയായ സുലൈഖ.

മക്കള്‍ നിസാര്‍ (ആര്‍മി), നിഷാജ്. മരുമക്കള്‍ ഷംന മലപ്പുറം (എഎംഎല്‍പിഎസ് ചിലവില്‍), ടി.പി റഹ്‌മത്ത് (വയനാട്). സഹോദരങ്ങള്‍ മൂസ, യൂസഫ്, പരേതനായ അസൈനാര്‍, അവ്വോമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308452/retired-military-jawan-ammat-who-was-residing-in-koroth-malai-passed-away-at-vakayadu-unnyama-kandi)