---
title: "കല്പത്തൂര്‍ പാറയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Kunhiraman passed away at Kalpathur Parayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308520/kunhiraman-passed-away-at-kalpathur-parayil"
published_at: "2025-08-14T16:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dc45ddc63a_fhg.jpg"
keywords: []
---

# കല്പത്തൂര്‍ പാറയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കല്പത്തൂര്‍ പാറയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** കല്പത്തൂര്‍ പാറയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ ചോയിച്ചി. മക്കള്‍ അനുരാഗ്, അമയ. സഹോദരങ്ങള്‍ കേളപ്പന്‍, അമ്മാളു, കല്യാണി, പരേതയായ മാത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308520/kunhiraman-passed-away-at-kalpathur-parayil)