---
title: "മേപ്പയ്യൂര്‍ കലാം കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ അന്തരിച്ചു"
english_title: "Meppayur Kalam Kott Mukku Manikkoth Chinnu Amma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308653/meppayur-kalam-kott-mukku-manikkoth-chinnu-amma-has-passed-away"
published_at: "2025-08-15T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed013322fd_asweq.JPG"
keywords: []
---

# മേപ്പയ്യൂര്‍ കലാം കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കലാം കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭര്‍ത്താവ് പരേതനായ കണാരന്‍ നായര്‍ (വിമുക്ത ഭടന്‍). മക്കള്‍ ചന്ദ്രന്‍ (റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ശ്രീധരന്‍ (വിമുക്ത ഭടന്‍), ജനാര്‍ദ്ദനന്‍ (എലക്ട്രിക്കല്‍ എഞ്ചിനീയര്‍ ദുബൈ), മുരളീധരന്‍ (വിമുക്ത ഭടന്‍), രവീന്ദ്രന്‍ (വിമുക്ത ഭടന്‍).

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കലാം കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭര്‍ത്താവ് പരേതനായ കണാരന്‍ നായര്‍ (വിമുക്ത ഭടന്‍). മക്കള്‍ ചന്ദ്രന്‍ (റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ശ്രീധരന്‍ (വിമുക്ത ഭടന്‍), ജനാര്‍ദ്ദനന്‍ (എലക്ട്രിക്കല്‍ എഞ്ചിനീയര്‍ ദുബൈ), മുരളീധരന്‍ (വിമുക്ത ഭടന്‍), രവീന്ദ്രന്‍ (വിമുക്ത ഭടന്‍).

മരുമക്കള്‍ സുനന്ദ, സത്യഭാമ, ഉഷ, രാധ, സുമ. സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍ (റിട്ട. റയില്‍വേ), പരേതരായ നാണു നായര്‍, ബാലന്‍ നായര്‍, പാര്‍വ്വതി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308653/meppayur-kalam-kott-mukku-manikkoth-chinnu-amma-has-passed-away)