---
title: "റിട്ട: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വാളൂര്‍ കുഴിമ്പാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു"
english_title: "RIT: Fireforce official Balakrishna Nair passed away in Valoor Kuzhimpaattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308697/rit-fireforce-official-balakrishna-nair-passed-away-in-valoor-kuzhimpaattil"
published_at: "2025-08-15T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee3751909c_alpo.JPG"
keywords: []
---

# റിട്ട: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വാളൂര്‍ കുഴിമ്പാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: റിട്ട: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വാളൂര്‍ കുഴിമ്പാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ കുഴിമ്പാട്ടില്‍ കുഞ്ഞിക്കണാരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഓമന അമ്മ.

## Article Content

പേരാമ്പ്ര: റിട്ട: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വാളൂര്‍ കുഴിമ്പാട്ടില്‍ ബാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ കുഴിമ്പാട്ടില്‍ കുഞ്ഞിക്കണാരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഓമന അമ്മ.

മക്കള്‍ ബിനീഷ്, ബിനില, ബിജിന. മരുമക്കള്‍ മനോജ് കുമാര്‍, ദിനേശന്‍, അഭിത (കേരള പൊലീസ് എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍. സഹോദരങ്ങള്‍ സരോജിനി അമ്മ, പ്രഭാകരന്‍, രാജന്‍, സുരേന്ദ്രന്‍, പരേതയായ മാധവി അമ്മ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308697/rit-fireforce-official-balakrishna-nair-passed-away-in-valoor-kuzhimpaattil)