---
title: "നടുവണ്ണൂര്‍ ആന്തുമകണ്ടി കുനിയില്‍ ഷാജി അന്തരിച്ചു"
english_title: "Shaji passed away at Anthumakandi Kuniyil in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308866/shaji-passed-away-at-anthumakandi-kuniyil-in-naduvannur"
published_at: "2025-08-16T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0075884015_nochad.JPG"
keywords: []
---

# നടുവണ്ണൂര്‍ ആന്തുമകണ്ടി കുനിയില്‍ ഷാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** പുറ്റാട്ട് ജിഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ നടുവണ്ണൂര്‍ ആന്തുമകണ്ടി കുനിയില്‍ ഷാജി അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** പുറ്റാട്ട് ജിഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ നടുവണ്ണൂര്‍ ആന്തുമകണ്ടി കുനിയില്‍ ഷാജി അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് രാമര്‍ കുട്ടി. മാതാവ് ദേവി. ഭാര്യ മാലിനി (അധ്യാപിക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടുവണ്ണൂര്‍). മക്കള്‍ ആദിത് ഷാജി, അശ്വതി ഷാജി. മരുമകന്‍ ജിഷ്ണു (കാവുന്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308866/shaji-passed-away-at-anthumakandi-kuniyil-in-naduvannur)