---
title: "ചെമ്പനോട ചെരിയം പുറത്ത് മാത്യു (മാത്തച്ചന്‍) അന്തരിച്ചു"
english_title: "Mathew (Mathachan) passed away at Chempanode Cheriyam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308876/mathew-mathachan-passed-away-at-chempanode-cheriyam"
published_at: "2025-08-16T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01078d54cc_fty.JPG"
keywords: []
---

# ചെമ്പനോട ചെരിയം പുറത്ത് മാത്യു (മാത്തച്ചന്‍) അന്തരിച്ചു

> **Lead Summary:** **ചെമ്പനോട:** ചെരിയം പുറത്ത് മാത്യു (72, മാത്തച്ചന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ ലീലാമ്മ (മണ്ണൂര്‍ കുടുംബാംഗം).

## Article Content

**ചെമ്പനോട:** ചെരിയം പുറത്ത് മാത്യു (72, മാത്തച്ചന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ ലീലാമ്മ (മണ്ണൂര്‍ കുടുംബാംഗം).

മക്കള്‍ ലിനീഷ് മാത്യു (പേരാമ്പ്ര), മെല്‍വിന്‍ മാത്യു (ദുബായ്), പരേതയായ മഞ്ജു മാത്യു. മരുമക്കള്‍ ഷൈനി (കാലായില്‍), ജീന (വരീക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308876/mathew-mathachan-passed-away-at-chempanode-cheriyam)