---
title: "കാരയാട് ചെക്യോട്ട് കുനി സി.കെ. കായ്യന്‍ അന്തരിച്ചു"
english_title: "Karayad Chekkyott Kuni C.K. Kayan has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308887/karayad-chekkyott-kuni-ck-kayan-has-passed-away"
published_at: "2025-08-16T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01762a234f_ewrtr.JPG"
keywords: []
---

# കാരയാട് ചെക്യോട്ട് കുനി സി.കെ. കായ്യന്‍ അന്തരിച്ചു

> **Lead Summary:** **കാരയാട്: **ചെക്യോട്ട് കുനി സി.കെ. കായ്യന്‍ അന്തരിച്ചു. ഭാര്യ തനിയര. മക്കള്‍ സി.കെ. ദാമോധരന്‍, സി.കെ ബാലന്‍ (റിട്ട: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), സി.കെ ഗീത, സി.കെ. ശോഭ, സി.കെ. ശ്രീജ, പരേതയായ ദേവി.

## Article Content

**കാരയാട്: **ചെക്യോട്ട് കുനി സി.കെ. കായ്യന്‍ അന്തരിച്ചു. ഭാര്യ തനിയര. മക്കള്‍ സി.കെ. ദാമോധരന്‍, സി.കെ ബാലന്‍ (റിട്ട: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), സി.കെ ഗീത, സി.കെ. ശോഭ, സി.കെ. ശ്രീജ, പരേതയായ ദേവി.

മരുമക്കള്‍ ശ്രീമതി (ആവള), പ്രേമ കൊയിലാണ്ടി (സൂ മ്യൂസിയം വാട്ട്‌സോഎവര്‍ മെന്റ് കോഴിക്കോട്), റെജി (ചെമ്പനോട), രാജീവന്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍ വെള്ളായി, പരേതരായ തെയ്യോന്‍, അരിയന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308887/karayad-chekkyott-kuni-ck-kayan-has-passed-away)