---
title: "താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി, പിജി പ്രവേശനം"
english_title: "Degree and PG admissions at Thamarassery College of Applied Science"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308988/degree-and-pg-admissions-at-thamarassery-college-of-applied-science"
published_at: "2025-08-16T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a05b7c4d539_CLG_ADMN.JPG"
keywords: []
---

# താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി, പിജി പ്രവേശനം

> **Lead Summary:** **താമരശ്ശേരി** : ഐഎച്ച്ആര്‍ഡിയുടെ കീഴിലെ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് സീറ്റുകൾ ഒഴിവ്.

## Article Content

**താമരശ്ശേരി** : ഐഎച്ച്ആര്‍ഡിയുടെ കീഴിലെ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് സീറ്റുകൾ ഒഴിവ്.

ബി എസ് സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബിഎ ഇംഗ്ലീഷ്, ബിബിഎ എന്നീ നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലും എംകോം, എംഎ ഇംഗ്ലീഷ് എന്നീ രണ്ട് വര്‍ഷ പിജി കോഴ്‌സുകളിലും ഏതാനും സീറ്റുകളിലേക്കാണ് ഒഴിവുള്ളത് .

താല്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0495 2223243, 8547005025.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308988/degree-and-pg-admissions-at-thamarassery-college-of-applied-science)