---
title: "നടുവണ്ണൂര്‍ പാലോളിയിലെ പുത്തലത്ത് കണ്ടി ഹലീമ അന്തരിച്ചു"
english_title: "Halima Kandi passed away in Puthalath, Paloli, Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309024/halima-kandi-passed-away-in-puthalath-paloli-naduvannur"
published_at: "2025-08-16T18:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a08b1180d4d_nochad.JPG"
keywords: []
---

# നടുവണ്ണൂര്‍ പാലോളിയിലെ പുത്തലത്ത് കണ്ടി ഹലീമ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പാലോളിയിലെ പുത്തലത്ത് കണ്ടി ഹലീമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇബ്രാഹിം.

## Article Content

**നടുവണ്ണൂര്‍: **പാലോളിയിലെ പുത്തലത്ത് കണ്ടി ഹലീമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇബ്രാഹിം.

മക്കള്‍ അമ്മത് കോയ (ഒമാന്‍), ബഷീര്‍, ആയിശക്കുട്ടി. മരുമക്കള്‍ ഷാഹുല്‍ പന്തിരിക്കര(സൗദി അറേബ്യ), ഫൗസിയ (കൂരാച്ചുണ്ട്), റുബീന(പള്ളിയത്ത് കുനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309024/halima-kandi-passed-away-in-puthalath-paloli-naduvannur)