---
title: "കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി"
english_title: "Independence Day celebration held at Kalpattur AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309039/independence-day-celebration-held-at-kalpattur-aup-school"
published_at: "2025-08-16T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a098884df80_mepayour.JPG"
keywords: []
---

# കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

> **Lead Summary:** **പേരാമ്പ്ര:** കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് അംഗം പി.പി അബ്ദുല്‍സലാം ഉദ്ഘാടനം നിര്‍വഹിച്ചു .പിടിഎ പ്രസിഡണ്ട് ഷാജി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് അംഗം പി.പി അബ്ദുല്‍സലാം ഉദ്ഘാടനം നിര്‍വഹിച്ചു .പിടിഎ പ്രസിഡണ്ട് ഷാജി അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് സൈനികരായ രക്ഷിതാക്കളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എംപിടിഎ പ്രസിഡണ്ട് നിഖില സംസാരിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക കെ.സുഷമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.പി അഷിറ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം, വേഷപ്പകര്‍ച്ച എന്നിവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309039/independence-day-celebration-held-at-kalpattur-aup-school)