---
title: "മാറ്റത്തിന്റെ പുത്തന്‍ ചുവടു വെപ്പുമായി സെറ നൈറ ബ്യൂട്ടിപാര്‍ലര്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും"
english_title: "The new venture of change, the zerah Nyra Beauty Parlor, will start operations tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309055/the-new-venture-of-change-the-zerah-nyra-beauty-parlor-will-start-operations-tomorrow"
published_at: "2025-08-16T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0acac52549_buty.jpg"
keywords: []
---

# മാറ്റത്തിന്റെ പുത്തന്‍ ചുവടു വെപ്പുമായി സെറ നൈറ ബ്യൂട്ടിപാര്‍ലര്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും

> **Lead Summary:** കൂത്താളി: ആധുനിക ലോകത്തിനൊപ്പം കൂത്താളിയുടെ ഫാഷന്‍ സങ്കല്പങ്ങള്‍ക്കും ഇനി മാറ്റത്തിന്റെ പുത്തന്‍ ചുവടു വെപ്പുമായി സെറാ നൈറ വുമണ്‍, കിഡ്‌സ് ബ്യൂട്ടിപാര്‍ലര്‍ ആന്റ് അക്കാഡമി നാളെ കാലത്ത് 11 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു.

## Article Content

കൂത്താളി: ആധുനിക ലോകത്തിനൊപ്പം കൂത്താളിയുടെ ഫാഷന്‍ സങ്കല്പങ്ങള്‍ക്കും ഇനി മാറ്റത്തിന്റെ പുത്തന്‍ ചുവടു വെപ്പുമായി സെറാ നൈറ വുമണ്‍, കിഡ്‌സ് ബ്യൂട്ടിപാര്‍ലര്‍ ആന്റ് അക്കാഡമി നാളെ കാലത്ത് 11 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു.

കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുവാനായി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു സമ്പൂര്‍ണ വനിതാ ബ്യൂട്ടിപാര്‍ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നു.

Threading, Hair Cutting, Hair Curling, Hair straghtning, Hair Colouring, Hair Botex, Hair Highlighting, Hair Smoothing, Hydra Facia, Bridal, HD Makeup.

ZerahNyra, Beauty parlour For Kids & Women, The Makeover Studio, Beautician Arcademy, Bridal HD&Korian Glass Makeup, Hydra Facial, Hair Cuttings Botox,Smoothing,Straightning,&Curling.

കൂടുതല്‍ വിവരങ്ങള്‍ക്ക് 919188593164, +919995913164 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309055/the-new-venture-of-change-the-zerah-nyra-beauty-parlor-will-start-operations-tomorrow)