---
title: "ചക്കിട്ടപാറ ഇല്ലത്ത് സി.സി. ബാലന്‍ അന്തരിച്ചു"
english_title: "C.C. Balan from Chakkittappara has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309063/cc-balan-from-chakkittappara-has-passed-away"
published_at: "2025-08-17T00:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0dbcb33577_saww.jpg"
keywords: []
---

# ചക്കിട്ടപാറ ഇല്ലത്ത് സി.സി. ബാലന്‍ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ഇല്ലത്ത് സി.സി. ബാലന്‍ അന്തരിച്ചു. സംസ്‌കാരം നാളെ. ഭാര്യ ദേവകി.

## Article Content

**ചക്കിട്ടപാറ: **ഇല്ലത്ത് സി.സി. ബാലന്‍ അന്തരിച്ചു. സംസ്‌കാരം നാളെ. ഭാര്യ ദേവകി.

മക്കള്‍ രാജേഷ് (എഎസ്‌ഐ, പൊലീസ് സ്റ്റേഷന്‍ കുരാച്ചുണ്ട്), രാകേഷ് (ബി.എസ്.എഫ് ഗുജറാത്ത്), രജീഷ് (കോഴിക്കോട് പൊലീസ് കണ്‍ട്രാള്‍ റൂം), രാഗിന്‍ (ഫയര്‍ഫോഴ്‌സ് കണ്ണൂര്‍). മരുമക്കള്‍ സിനി, ദിപ, അമൃത, ശ്രുതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309063/cc-balan-from-chakkittappara-has-passed-away)