---
title: "ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു"
english_title: "Hiring instructors"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309206/hiring-instructors"
published_at: "2025-08-17T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1d60b87141_symbolic.jpg"
keywords: []
---

# ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു . യോഗ്യതയായി ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു . യോഗ്യതയായി ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണമെന്ന് അധികൃതര്‍ അറിയിച്ചു . ഫോണ്‍:9400127797.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309206/hiring-instructors)