---
title: "എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി മദീന മുനവ്വറ സംഗമം സംഘടിച്ചിച്ചു"
english_title: "SMF Arikkulam Panchayat Committee organized the Madina Munawwar Sangamam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309224/smf-arikkulam-panchayat-committee-organized-the-madina-munawwar-sangamam"
published_at: "2025-08-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1eb471d68a_muna.JPG"
keywords: []
---

# എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി മദീന മുനവ്വറ സംഗമം സംഘടിച്ചിച്ചു

> **Lead Summary:** അരിക്കുളം: എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി മദീന മുനവ്വറ സംഗമം സംഘടിച്ചിച്ചു. റബീഅ് കാമ്പയിന്റെ ഭാഗമായി തറമ്മല്‍ സുബുലുസ്സലമാം മദ്രസ്സയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാവര്‍ക്കിം പ്രസിഡണ്ട് റഫീഖ് സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

## Article Content

അരിക്കുളം: എസ്എംഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി മദീന മുനവ്വറ സംഗമം സംഘടിച്ചിച്ചു. റബീഅ് കാമ്പയിന്റെ ഭാഗമായി തറമ്മല്‍ സുബുലുസ്സലമാം മദ്രസ്സയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാവര്‍ക്കിം പ്രസിഡണ്ട് റഫീഖ് സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍, സിദ്ധീഖ് നുജൂമി, അഹമദ് നൂര്‍റഹ്‌മാനി, ജാബിര്‍ ബാഖവി, ആവള മുഹമ്മദ്, വി.വി.എം ബഷീര്‍, അബ്ദുസ്സലാംഹാജി തറമ്മല്‍, നാറാണത്ത് അഹമദ്ഹാജി, പി.കെ. അഹമദ് ഹാജി, സി.കെ അമ്മത്, എന്‍.എം. യൂസുഫ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എം. അബ്ദുസ്സലാം സ്വാഗതവും ബഷീര്‍ഹാജി കുറുങ്ങോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309224/smf-arikkulam-panchayat-committee-organized-the-madina-munawwar-sangamam)