---
title: "ചെമ്പനോട മൂഴയില്‍ കത്രീന (ജാക് ലി) അന്തരിച്ചു"
english_title: "Katrina (Jackie) passed away in Chempanode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309285/katrina-jackie-passed-away-in-chempanode"
published_at: "2025-08-18T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2b47e13cf6_jak.jpg"
keywords: []
---

# ചെമ്പനോട മൂഴയില്‍ കത്രീന (ജാക് ലി) അന്തരിച്ചു

> **Lead Summary:** **ചെമ്പനോട:** ചെമ്പനോട മൂഴയില്‍ സിബിയുടെ ഭാര്യ കത്രീന (ജാക് ലി, 51) അന്തരിച്ചു. വിലങ്ങാട് അരിമറ്റംവയലില്‍ കുടുംബാംഗമാണ്.

## Article Content

**ചെമ്പനോട:** ചെമ്പനോട മൂഴയില്‍ സിബിയുടെ ഭാര്യ കത്രീന (ജാക് ലി, 51) അന്തരിച്ചു. വിലങ്ങാട് അരിമറ്റംവയലില്‍ കുടുംബാംഗമാണ്.

മകള്‍ ജാനറ്റ്. മരുമകന്‍ ജോബി ആമയോലിക്കല്‍ (നിലമ്പൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309285/katrina-jackie-passed-away-in-chempanode)