---
title: "നടുവണ്ണൂര്‍ കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയില്‍ നാരായണന്‍ അന്തരിച്ചു"
english_title: "Kallandiyil Narayana, who lived in the kizhakke Ponnath, passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309304/kallandiyil-narayana-who-lived-in-the-kizhakke-ponnath-passed-away"
published_at: "2025-08-18T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2be80ddeac_ponn.jpg"
keywords: []
---

# നടുവണ്ണൂര്‍ കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയില്‍ നാരായണന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയില്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ ലീല.

## Article Content

**നടുവണ്ണൂര്‍ : **കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയില്‍ നാരായണന്‍ അന്തരിച്ചു. ഭാര്യ ലീല.

സഹോദരങ്ങള്‍ ലക്ഷ്മി (അത്തോളി), ചന്തുകുട്ടി (കല ബേക്കറി പള്ളിയത്ത് കുനി), പരേതരായ നാരായണി, അച്ചുതന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309304/kallandiyil-narayana-who-lived-in-the-kizhakke-ponnath-passed-away)