---
title: "ജനകീയ ആരോഗ്യ പ്രാരണത്തിന്റെ ഭാഗമായി ഏകലോകം ഏതാരോഗ്യം ക്ലാസ്സ് "
english_title: "One World Ethereum Health Class as part of the public health campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30931/one-world-ethereum-health-class-as-part-of-the-public-health-campaign"
published_at: "2022-03-10T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a019f71af0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ജനകീയ ആരോഗ്യ പ്രാരണത്തിന്റെ ഭാഗമായി ഏകലോകം ഏതാരോഗ്യം ക്ലാസ്സ് 

> **Lead Summary:** **പേരാമ്പ്ര**: ജനകീയ ആരോഗ്യ പ്രാരണത്തിന്റെ ഭാഗമായി ഏകലോകം ഏതാരോഗ്യം ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പയ്യൂര്‍ വ്യാപാര ഭവനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര**: ജനകീയ ആരോഗ്യ പ്രാരണത്തിന്റെ ഭാഗമായി ഏകലോകം ഏതാരോഗ്യം ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പയ്യൂര്‍ വ്യാപാര ഭവനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വഹിച്ചു.

ഡോ.കെ.പി.അരവിന്ദന്‍ ഉദ്ഘാടന ക്ലാസ്സ് എടുത്തു. പി.ജി.ജോര്‍ജ്ജ്, അനില്‍ വര്‍മ, പി.പി.സുധാകരന്‍, ഡോ. പ്രിയദര്‍ശന്‍, ആര്‍.എം രാജന്‍, സി.പി.സതീശന്‍, സുരേഷ് കല്പത്തൂര്‍, ജയരാജ്, കെ.ബിനീഷ് ആവള എന്നിവര്‍ സംസാരിച്ചു.

ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം.ഗീത സ്വാഗതവും മേഖലാ സെക്രട്ടറി ടി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30931/one-world-ethereum-health-class-as-part-of-the-public-health-campaign)