---
title: "പൂനത്ത് തണ്ണറങ്ങല്‍ കൊയക്കാട് ചെങ്ങോട്ടില്‍ ദേവിഅമ്മ അന്തരിച്ചു"
english_title: "Devi Amma passed away in Cheengottil, Koyakkad, Thannarangal, Poonath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309345/devi-amma-passed-away-in-cheengottil-koyakkad-thannarangal-poonath"
published_at: "2025-08-18T13:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2dcd297533_poonath.jpg"
keywords: []
---

# പൂനത്ത് തണ്ണറങ്ങല്‍ കൊയക്കാട് ചെങ്ങോട്ടില്‍ ദേവിഅമ്മ അന്തരിച്ചു

> **Lead Summary:** പൂനത്ത് : തണ്ണറങ്ങല്‍ കൊയക്കാട് ചെങ്ങോട്ടില്‍ ദേവിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍നായര്‍. മക്കള്‍ മല്ലിക (വാകയാട്), സത്യ (കൊയക്കാട്), സുരേഷ് ബാബു (യുഎല്‍സിസി).

## Article Content

പൂനത്ത് : തണ്ണറങ്ങല്‍ കൊയക്കാട് ചെങ്ങോട്ടില്‍ ദേവിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍നായര്‍. മക്കള്‍ മല്ലിക (വാകയാട്), സത്യ (കൊയക്കാട്), സുരേഷ് ബാബു (യുഎല്‍സിസി).

മരുമക്കള്‍ കിഴക്കെമലയില്‍ മാധവന്‍ (വാകയാട്, സിപിഐ എം പതിനൊന്നുകണ്ടി ബ്രാഞ്ച് അംഗം), മോഹനന്‍ (കൊയക്കാട്), ബിജിഷ (എരമംഗലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309345/devi-amma-passed-away-in-cheengottil-koyakkad-thannarangal-poonath)