---
title: "ആവളയില്‍ എ.ടി.എം. സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി"
english_title: "A petition was submitted demanding ATM facility in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309434/a-petition-was-submitted-demanding-atm-facility-in-avala"
published_at: "2025-08-18T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a337efc8403_2_0000_ATTACH.jpg"
keywords: []
---

# ആവളയില്‍ എ.ടി.എം. സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി

> **Lead Summary:** പേരാമ്പ്ര: ബാങ്കിംഗ് സൗകര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ആവളയില്‍ ഉടന്‍ എ ടി എം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. കെ. രജീഷ് നിവേദനം നല്‍കി. ചെറുവണ്ണൂര്‍ കനറാ ബാങ്ക് മാനേജര്‍ക്കാണ് നിവേദനം കൈമാറിയത്.പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയതായി കെ. കെ. രജീഷ്അറിയിച്ചു

## Article Content

പേരാമ്പ്ര: ബാങ്കിംഗ് സൗകര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ആവളയില്‍ ഉടന്‍ എ ടി എം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. കെ. രജീഷ് നിവേദനം നല്‍കി. ചെറുവണ്ണൂര്‍ കനറാ ബാങ്ക് മാനേജര്‍ക്കാണ് നിവേദനം കൈമാറിയത്.പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയതായി കെ. കെ. രജീഷ്അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309434/a-petition-was-submitted-demanding-atm-facility-in-avala)