---
title: "മുതുവണ്ണാച്ച പുറവൂരിലെ മീത്തലെ എടക്കോട്ട് അമ്മദ് ഹാജി അന്തരിച്ചു"
english_title: "Ammed Haji of Meethal in Muthuvancha, Puravoor has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309456/ammed-haji-of-meethal-in-muthuvancha-puravoor-has-passed-away"
published_at: "2025-08-18T23:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a36963271a4_puravoor.jpg"
keywords: []
---

# മുതുവണ്ണാച്ച പുറവൂരിലെ മീത്തലെ എടക്കോട്ട് അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **മുതുവണ്ണാച്ച പുറവൂരിലെ മീത്തലെ എടക്കോട്ട് അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞാമി. മക്കള്‍ മുഹമ്മദാലി, അബ്ദുള്‍ റസാഖ്, സെക്കീന.

## Article Content

**കടിയങ്ങാട് : **മുതുവണ്ണാച്ച പുറവൂരിലെ മീത്തലെ എടക്കോട്ട് അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞാമി. മക്കള്‍ മുഹമ്മദാലി, അബ്ദുള്‍ റസാഖ്, സെക്കീന.

മരുമക്കള്‍ നാസര്‍ മാണിക്കോത്ത് (കല്ലൂര്), അഫ്‌സത്ത് (വേളം), ഫസീല കടിയങ്ങാട്. സഹോദരങ്ങള്‍ കുഞ്ഞായിഷ, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309456/ammed-haji-of-meethal-in-muthuvancha-puravoor-has-passed-away)