---
title: "നിയമസഭ തിരഞ്ഞെടുപ്പ് വിജയം: ആഹ്‌ളാദ പ്രകടനവുമായി പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍"
english_title: "Assembly elections victory: BJP workers in Perambalur with ahladaprakadanam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30951/assembly-elections-victory-bjp-workers-in-perambalur-with-ahladaprakadanam"
published_at: "2022-03-10T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a19c2a00e2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നിയമസഭ തിരഞ്ഞെടുപ്പ് വിജയം: ആഹ്‌ളാദ പ്രകടനവുമായി പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകര്‍

> **Lead Summary:** ** പേരാമ്പ്ര :** നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വല വിജയം നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി.

## Article Content

** പേരാമ്പ്ര :** നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വല വിജയം നേടിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ്, ജനറല്‍ സെക്രട്ടറിമാരായ രാഗേഷ് തറമല്‍, കെ.രാഘവന്‍, കെ.എം സുധാകരന്‍, ശ്രീജിത്ത് കല്ലോട്, കെ.പി.ബാബു, ടി.എം. ഹരിദാസ്, സി.കെ ലില, പി.പി. പ്രസന്ന, കെ.കെ സജീവന്‍, ജൂബിന്‍ ബാലകൃഷ്ണന്‍, പ്രസൂണ്‍ കല്ലോട്, കെ.എം ബാലകൃഷ്ണന്‍, ഇ.ടി. ബാലന്‍, വി.പി.ജയകൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30951/assembly-elections-victory-bjp-workers-in-perambalur-with-ahladaprakadanam)