---
title: "കരുവണ്ണൂര്‍ കുന്നിച്ചാലില്‍ ത്രിവിക്രമന്‍ (വിമുക്ത ഭടന്‍) അന്തരിച്ചു"
english_title: "Trivikram (retired soldier) passed away in Kunnichal, Karuvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309521/trivikram-retired-soldier-passed-away-in-kunnichal-karuvannur"
published_at: "2025-08-19T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a417b530097_nochad.JPG"
keywords: []
---

# കരുവണ്ണൂര്‍ കുന്നിച്ചാലില്‍ ത്രിവിക്രമന്‍ (വിമുക്ത ഭടന്‍) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കരുവണ്ണൂരിലെ പരേതനായ പുതുശ്ശേരി പ്രഭാകരന്‍ നായരുടെ മകന്‍ വിമുക്ത ഭടന്‍ കുന്നിച്ചാലില്‍ ത്രിവിക്രമന്‍ അന്തരിച്ചു. മാതാവ് ചന്ദ്രമതി അമ്മ. സഹോദരങ്ങള്‍ ഉമാനാഥന്‍, പൂര്‍ണ്ണിമ (മെഡിക്കല്‍ കോളജ്).

## Article Content

**നടുവണ്ണൂര്‍:** കരുവണ്ണൂരിലെ പരേതനായ പുതുശ്ശേരി പ്രഭാകരന്‍ നായരുടെ മകന്‍ വിമുക്ത ഭടന്‍ കുന്നിച്ചാലില്‍ ത്രിവിക്രമന്‍ അന്തരിച്ചു. മാതാവ് ചന്ദ്രമതി അമ്മ. സഹോദരങ്ങള്‍ ഉമാനാഥന്‍, പൂര്‍ണ്ണിമ (മെഡിക്കല്‍ കോളജ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309521/trivikram-retired-soldier-passed-away-in-kunnichal-karuvannur)