---
title: "കാരയാട് കേളോത്ത് പക്കു അന്തരിച്ചു"
english_title: "Karayad Koloth Pakku passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309536/karayad-koloth-pakku-passes-away"
published_at: "2025-08-19T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a41eae14682_nochad.JPG"
keywords: []
---

# കാരയാട് കേളോത്ത് പക്കു അന്തരിച്ചു

> **Lead Summary:** **കാരയാട്: **മണ്ണത്താന്‍ കണ്ടി പരേതനായ അസ്സയിനാറിന്റെ മകന്‍ കേളോത്ത് പക്കു അന്തരിച്ചു. ഭാര്യ സൈനബ.

## Article Content

**കാരയാട്: **മണ്ണത്താന്‍ കണ്ടി പരേതനായ അസ്സയിനാറിന്റെ മകന്‍ കേളോത്ത് പക്കു അന്തരിച്ചു. ഭാര്യ സൈനബ.

മക്കള്‍ ഫസ്‌ന, ഫസുലു റൂബി, ഫാത്തിമ. മരുമകന്‍ ഹാരിസ്. സഹോദരങ്ങള്‍ അമ്മത്, ഇമ്പിച്ച്യാലി , ബഷീര്‍, പരേതയായ ജമീല, പരേതനായ മൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309536/karayad-koloth-pakku-passes-away)