---
title: "കരുവണ്ണൂര്‍ ചാലില്‍ സുരേന്ദ്രന്‍ അന്തരിച്ചു"
english_title: "Surendran passes away at Karuvannur Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309551/surendran-passes-away-at-karuvannur-chalil"
published_at: "2025-08-19T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a426776b66c_nochad.JPG"
keywords: []
---

# കരുവണ്ണൂര്‍ ചാലില്‍ സുരേന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍**: ചാലില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യമാര്‍ പരേതരായ ദേവി, രാഗിണി. മക്കള്‍ സുദിന, സുവിന.

## Article Content

**കരുവണ്ണൂര്‍**: ചാലില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യമാര്‍ പരേതരായ ദേവി, രാഗിണി. മക്കള്‍ സുദിന, സുവിന.

മരുമക്കള്‍ ഗിരീഷ് (കേരള പൊലീസ് ഫറൂക്ക്) ,സജീവന്‍ തിരുവള്ളൂര്‍ (ഹൗസിങ്ങ് ബോര്‍ഡ് കോഴിക്കോട്). സഹോദരങ്ങള്‍ സൗമിനി, ശ്യാമള, രവീന്ദ്രന്‍, സരസ, മോഹനന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309551/surendran-passes-away-at-karuvannur-chalil)