---
title: "ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നഴ്‌സ് നിയമനം"
english_title: "Recruitment of Nurses in Govt. Homeopathic Medical College Hospital at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309612/recruitment-of-nurses-in-govt-homeopathic-medical-college-hospital-at-kozhikkod"
published_at: "2025-08-19T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4503987072_nurse.jpg"
keywords: []
---

# ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നഴ്‌സ് നിയമനം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് നഴ്‌സുമാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ പിഎസ് സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ ആകും നിയമനം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് നഴ്‌സുമാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ പിഎസ് സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ ആകും നിയമനം.

യോഗ്യത: ജിഎന്‍എം/ബിഎസ് സി നഴ്‌സിങ്. പ്രായപരിധി: 21-45. പ്രതിദിന വേതനം: 820 രൂപ. പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഓഗസ്റ്റ് 29 ന് രാവിലെ 9 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍.

സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371989 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309612/recruitment-of-nurses-in-govt-homeopathic-medical-college-hospital-at-kozhikkod)