---
title: "കരുവണ്ണൂര്‍ കുവ്വേരി മീത്തല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു"
english_title: "Karuvannur Kuvveri Meethal Sankaran Nair passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309632/karuvannur-kuvveri-meethal-sankaran-nair-passes-away"
published_at: "2025-08-19T16:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a45fb535458_karuvannur.jpg"
keywords: []
---

# കരുവണ്ണൂര്‍ കുവ്വേരി മീത്തല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍: **കരുവണ്ണൂര്‍ കുവ്വേരി മീത്തല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ കമല. മക്കള്‍ പ്രകാശന്‍ (ബഹറൈന്‍), രാകേഷ് (എക്‌സ് മിലിട്ടറി), സരിത (മൂടാടിസര്‍വ്വീസ് സഹകരണ ബാങ്ക് നന്ദി).

## Article Content

**കരുവണ്ണൂര്‍: **കരുവണ്ണൂര്‍ കുവ്വേരി മീത്തല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. ഭാര്യ കമല. മക്കള്‍ പ്രകാശന്‍ (ബഹറൈന്‍), രാകേഷ് (എക്‌സ് മിലിട്ടറി), സരിത (മൂടാടിസര്‍വ്വീസ് സഹകരണ ബാങ്ക് നന്ദി).

മരുമക്കള്‍ വി.വി.സുരേഷ് (സിപിഐ എം നന്ദി ലോക്കല്‍ സെക്രട്ടറി), മഞ്ജു (കുന്ദമംഗലം), സുധിഷ (ബാലുശ്ശേരി).

സഹോദരങ്ങള്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, കുഞ്ഞിക്കേളു നായര്‍, ചിരുതേയികുട്ടി അമ്മ, കുങ്കി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309632/karuvannur-kuvveri-meethal-sankaran-nair-passes-away)