---
title: "കന്നാട്ടി പൂവുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു"
english_title: "kannatti poovulla parambil Janu amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309719/kannatti-poovulla-parambil-janu-amma-passed-away"
published_at: "2025-08-20T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5486332c87_asew.JPG"
keywords: []
---

# കന്നാട്ടി പൂവുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **കന്നാട്ടി:** കന്നാട്ടി പൂവുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണക്കുറുപ്പ് (റിട്ട. ഇന്ത്യന്‍ ആര്‍മി).

## Article Content

**കന്നാട്ടി:** കന്നാട്ടി പൂവുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണക്കുറുപ്പ് (റിട്ട. ഇന്ത്യന്‍ ആര്‍മി).

മക്കള്‍ ശ്യാമള (ഓര്‍ക്കാട്ടേരി), സുശീല (അരൂര്‍), ടി.സി ജയകുമാര്‍, ടി.സി സത്യനാഥന്‍ ( പാസ്‌പോര്‍ട്ട് സേവ കേന്ദ്രം വടകര). മരുമക്കള്‍ നാരായണന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രഭാവതി ( ചക്കിട്ടപ്പാറ ), സ്മിത ( ആവള ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309719/kannatti-poovulla-parambil-janu-amma-passed-away)