---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് ചാമപറമ്പില്‍ ശാരദ അന്തരിച്ചു"
english_title: "Sarada passed away at Chamaparampil, Mandankavu, Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309774/sarada-passed-away-at-chamaparampil-mandankavu-naduvannur"
published_at: "2025-08-20T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a573f19091d_nochad.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് ചാമപറമ്പില്‍ ശാരദ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് ചാമപറമ്പില്‍ ശാരദ അന്തരിച്ചു. ഭര്‍ത്താവ് കുമാരന്‍. മക്കള്‍ സനില്‍കുമാര്‍, അനില്‍കുമാര്‍.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് ചാമപറമ്പില്‍ ശാരദ അന്തരിച്ചു. ഭര്‍ത്താവ് കുമാരന്‍. മക്കള്‍ സനില്‍കുമാര്‍, അനില്‍കുമാര്‍.

മരുമക്കള്‍ ജിനു(കൊയക്കാട്), നിഷ (എറണാകുളം). സഹോദരങ്ങള്‍ രവി (മൂഴിക്ക് മീത്തല്‍), മാളു, മനോജ് (മൂഴിക്ക് മീത്തല്‍), ബിജു, മിനി, ലീല (ചക്കിട്ടപാറ) പരേതയായ പുഷ്പ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309774/sarada-passed-away-at-chamaparampil-mandankavu-naduvannur)