---
title: "മൂലാട് നടുവിലക്കണ്ടി അരുമ അന്തരിച്ചു"
english_title: "Aruma, a resident of Mooladu, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309784/aruma-a-resident-of-mooladu-passed-away"
published_at: "2025-08-20T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a579665fc3a_nochad.JPG"
keywords: []
---

# മൂലാട് നടുവിലക്കണ്ടി അരുമ അന്തരിച്ചു

> **Lead Summary:** **മൂലാട്: **നടുവിലക്കണ്ടി അരുമ അന്തരിച്ചു. ഭാര്യ അര്യായി. മക്കള്‍ യാശോദ, മല്ലിക, പരേതനായ, സജീവന്‍. മരുമക്കള്‍ ചെക്കൊട്ടി (വെള്ളിയൂര്‍ ), വേലായുധന്‍ (അവിടനല്ലൂര്‍).

## Article Content

**മൂലാട്: **നടുവിലക്കണ്ടി അരുമ അന്തരിച്ചു. ഭാര്യ അര്യായി. മക്കള്‍ യാശോദ, മല്ലിക, പരേതനായ, സജീവന്‍. മരുമക്കള്‍ ചെക്കൊട്ടി (വെള്ളിയൂര്‍ ), വേലായുധന്‍ (അവിടനല്ലൂര്‍).

സഹോദരങ്ങള്‍ തനിയേയി (നരയംകുളം ), പറായി (തൃക്കുറ്റിശ്ശേരി), ലക്ഷ്മി (പൂവത്തും ചോല), പരേതരായ ചേക്കോട്ടി, പെണ്ണൂട്ടി, പെണ്ണുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309784/aruma-a-resident-of-mooladu-passed-away)