---
title: "സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സീറ്റൊഴിവ്"
english_title: "Seat vacancy at Silver Arts & Science College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309792/seat-vacancy-at-silver-arts-science-college"
published_at: "2025-08-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a57f98e0fac_nochad.JPG"
keywords: []
---

# സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ താഴെ നല്‍കിയിട്ടുള്ള കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ താഴെ നല്‍കിയിട്ടുള്ള കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്.

ബി.എ. ഇംഗ്ലീഷ് , സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ബി.സി.എ, ബി.ബി.എ, , ബി എസ്.സി സൈക്കോളജി, ഫുഡ് ടെക്‌നോളജി, ബി കോം ഫിനാന്‍സ് , ബി.കോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, എംഎസ്‌സി ഫുഡ് സയന്‍സ്&ടെക്‌നോളജി, എം.കോം, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22/08/25 ന് മുന്‍പായി കോളേജില്‍ ഹാജരാകേണ്ടതാണ്.9846212040, 0496 2615 680.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309792/seat-vacancy-at-silver-arts-science-college)