---
title: "മരം ലേലം 26ന്"
english_title: "Timber auction on the 26th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309865/timber-auction-on-the-26th"
published_at: "2025-08-20T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5c7bf332e7_2_0000_ATTACH__copy.JPG"
keywords: []
---

# മരം ലേലം 26ന്

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടില്‍ മുറിച്ച് സൂക്ഷിച്ച ആഞ്ഞിലിമരം ഓഗസ്റ്റ് 26ന് ഉച്ചക്ക് 12ന് ലേലം നടത്തും. ജിഎസ്ടി അക്കൗണ്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2414579.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം കോമ്പൗണ്ടില്‍ മുറിച്ച് സൂക്ഷിച്ച ആഞ്ഞിലിമരം ഓഗസ്റ്റ് 26ന് ഉച്ചക്ക് 12ന് ലേലം നടത്തും. ജിഎസ്ടി അക്കൗണ്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ലേലത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2414579.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309865/timber-auction-on-the-26th)