---
title: "ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം 26, 27ന്"
english_title: "Training for dairy management committee members on 26th and 27th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309873/training-for-dairy-management-committee-members-on-26th-and-27th"
published_at: "2025-08-20T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5c37b55760_symbolic.jpg"
keywords: []
---

# ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം 26, 27ന്

> **Lead Summary:** **ബേപ്പൂര്‍**: നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.പരിശീലനത്തിന് 20 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. ഓഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് 0495 2414579 എന്ന ഫോണ്‍ നമ്പരിലൂടെയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

## Article Content

**ബേപ്പൂര്‍**: നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 26, 27 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.പരിശീലനത്തിന് 20 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. ഓഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് 0495 2414579 എന്ന ഫോണ്‍ നമ്പരിലൂടെയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309873/training-for-dairy-management-committee-members-on-26th-and-27th)