---
title: "പിള്ളപ്പെരുവണ്ണ മനപ്പിലാവില്‍ കദീജ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kadeeja Hajjumma passed away in Pillapiruvanna Manapilavil."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309895/kadeeja-hajjumma-passed-away-in-pillapiruvanna-manapilavil"
published_at: "2025-08-20T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5ebac06b0a_laila.JPG"
keywords: []
---

# പിള്ളപ്പെരുവണ്ണ മനപ്പിലാവില്‍ കദീജ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി: **പിള്ളപ്പെരുവണ്ണയിലെ മനപ്പിലാവില്‍ കദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍.

## Article Content

**പെരുവണ്ണാമൂഴി: **പിള്ളപ്പെരുവണ്ണയിലെ മനപ്പിലാവില്‍ കദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍.

മക്കള്‍ കുഞ്ഞബ്ദുള്ള, പോക്കര്‍ ഹജ്ജി, ഇബ്രായി ഹാജി, കുഞ്ഞായിഷ, മുഹമ്മദ്, അബ്ദുറഹിമാന്‍.

മരുമക്കള്‍ കുഞ്ഞായിഷ നടക്കല്‍ (കിഴക്കന്‍ പേരാമ്പ്ര), കുഞ്ഞാമി (പന്നിമുക്ക്), സാറ (പാലേരി), അബ്ദുള്ള (കിഴക്കന്‍ പേരാമ്പ്ര), സീനത്ത് (പേരാമ്പ്ര), ഷമീന (കുളത്തുംതറ). സഹോദരന്‍ ഇബ്രായി (കോടാന്‍ കോട്ടുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309895/kadeeja-hajjumma-passed-away-in-pillapiruvanna-manapilavil)