---
title: "102 വയസ്സില്‍ അന്തരിച്ചു"
english_title: "Died at the age of 102"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310003/died-at-the-age-of-102"
published_at: "2025-08-21T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6cb8fcdc19_laila.JPG"
keywords: []
---

# 102 വയസ്സില്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: നടുവണ്ണൂര്‍ പരേതനായ ആതകശ്ശേരി കോയക്കുട്ടിയുടെ ഭാര്യ പീടികക്കണ്ടി പാത്തുമ്മോട്ടി ഉമ്മ ( മുന്‍ മാനേജര്‍ നടുവണ്ണൂര്‍ സൗത്ത് എ എം യു പി സ്‌ക്കൂള്‍)അന്തരിച്ചു. 

## Article Content

**നടുവണ്ണൂര്‍**: നടുവണ്ണൂര്‍ പരേതനായ ആതകശ്ശേരി കോയക്കുട്ടിയുടെ ഭാര്യ പീടികക്കണ്ടി പാത്തുമ്മോട്ടി ഉമ്മ ( മുന്‍ മാനേജര്‍ നടുവണ്ണൂര്‍ സൗത്ത് എ എം യു പി സ്‌ക്കൂള്‍)അന്തരിച്ചു. 

മയ്യിത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് കരുമ്പാ പൊയില്‍ ജുമാ മസ്ജിദില്‍. മക്കള്‍ എ.കുഞ്ഞായന്‍ കുട്ടി (റിട്ട. പ്രധാനധ്യാപകന്‍ നടുവണ്ണൂര്‍ സൗത്ത് എയുപിസ്‌കൂള്‍), ഉമ്മര്‍, പരേതരായ മുഹമ്മദലി, ആയിശ്ശക്കുട്ടി, ഇസ്മയില്‍ (മാനേജര്‍ സൗത്ത് എ.എം യു.പി സ്‌ക്കൂള്‍ നടുവണ്ണൂര്‍).

മരുമക്കള്‍ സഫിയ ഇയ്യാട്, .ബീവി പട്ടര്‍ കുന്നുമ്മല്‍, സുബൈദ പയ്യോളി, റജുല നടുവണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310003/died-at-the-age-of-102)