---
title: "നടുവണ്ണൂര്‍ നടുവിലക്കണ്ടി സിദ്ദിഖ് അന്തരിച്ചു"
english_title: "Siddique of Naduvannur Naduvilakandi passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310112/siddique-of-naduvannur-naduvilakandi-passes-away"
published_at: "2025-08-21T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a74c0cb7bf6_charamam.JPG"
keywords: []
---

# നടുവണ്ണൂര്‍ നടുവിലക്കണ്ടി സിദ്ദിഖ് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** നടുവണ്ണൂരില്‍ മത്സ്യ വ്യാപാരിയായ നടുവിലക്കണ്ടി സിദ്ദിഖ് അന്തരിച്ചു. മയ്യത്ത് നമസ്‌കാരം രാത്രി 9.30ന് നടുവണ്ണൂര്‍ മുള്ളമ്പത്ത് ജുമാ മസ്ജിദില്‍.

## Article Content

**നടുവണ്ണൂര്‍ :** നടുവണ്ണൂരില്‍ മത്സ്യ വ്യാപാരിയായ നടുവിലക്കണ്ടി സിദ്ദിഖ് അന്തരിച്ചു. മയ്യത്ത് നമസ്‌കാരം രാത്രി 9.30ന് നടുവണ്ണൂര്‍ മുള്ളമ്പത്ത് ജുമാ മസ്ജിദില്‍.

പിതാവ് പരേതനായ മേച്ചേരിക്കണ്ടി ഇബ്രായി. മാതാവ് പരേതയായ ഖദീജ. ഭാര്യ സീനത്ത്. മക്കള്‍ ഷംസീര്‍, സജീര്‍ ഫ്രഷ് ഫിഷ് സെന്റര്‍നടുവണ്ണൂര്‍). മരുമക്കള്‍: ഷാന, ഫിദ ഫാത്തിമ. സഹോദരങ്ങള്‍ റഷീദ്, സൈനബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310112/siddique-of-naduvannur-naduvilakandi-passes-away)