---
title: "കാവുന്തറ പുറ്റന്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു"
english_title: "Kavunthara Puttankandi Prabhakaran passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310119/kavunthara-puttankandi-prabhakaran-passed-away"
published_at: "2025-08-21T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a751d1885a0_charamam.JPG"
keywords: []
---

# കാവുന്തറ പുറ്റന്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** കാവുന്തറ താമസിക്കും പുറ്റന്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പുറ്റംകണ്ടി വീട്ടുവളപ്പില്‍. ഭാര്യ കാര്‍ത്ത്യയനി പോവതി വട്ടത്ത് (കാവുന്തറ ). മക്കള്‍ പ്രജിത, പ്രബിത.

## Article Content

**നടുവണ്ണൂര്‍ :** കാവുന്തറ താമസിക്കും പുറ്റന്‍കണ്ടി പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് പുറ്റംകണ്ടി വീട്ടുവളപ്പില്‍. ഭാര്യ കാര്‍ത്ത്യയനി പോവതി വട്ടത്ത് (കാവുന്തറ ). മക്കള്‍ പ്രജിത, പ്രബിത.

മരുമക്കള്‍ ബിനീഷ് കോക്കല്ലൂര്‍, സുനില്‍കുമാര്‍ ബേപ്പൂര്‍. സഹോദരങ്ങള്‍ അശോകന്‍ പുറ്റന്‍കണ്ടി (അണേല) , പരേതയായ ജാനകി പുറ്റംകണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310119/kavunthara-puttankandi-prabhakaran-passed-away)