---
title: "രാഹുല്‍ മാങ്കൂട്ടം രാജിവെക്കണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Rahul Mankootam should resign; DYFI activists staged a protest demonstration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310179/rahul-mankootam-should-resign-dyfi-activists-staged-a-protest-demonstration"
published_at: "2025-08-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7fc89a8670_rahu.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടം രാജിവെക്കണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** ചക്കിട്ടപാറ: ലൈംഗിക ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ രാജി വെക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

## Article Content

ചക്കിട്ടപാറ: ലൈംഗിക ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ രാജി വെക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ സുനില്‍ ഉദ്ഘാടനം ചെയ്തു. നിഖില്‍ നരിനട അധ്യക്ഷത വഹിച്ചു. പി.പി രഘുനാഥ്, ഇ.എം ശ്രീജിത്ത്, അര്‍ജുന്‍ദേവ്, അമല്‍ കൃഷ്ണ, സുബിത്ത് ബാബു, ദിവിഷ ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310179/rahul-mankootam-should-resign-dyfi-activists-staged-a-protest-demonstration)