---
title: "പട്ടികജാതി വിഭാഗം കലാകാരന്മാര്‍ക്ക് വാദ്യോപകരണ വിതരണം; ടെണ്ടര്‍ ക്ഷണിച്ചു"
english_title: "Tender invited for distribution of musical instruments to Scheduled Caste artists"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310289/tender-invited-for-distribution-of-musical-instruments-to-scheduled-caste-artists"
published_at: "2025-08-22T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8603fb1681_2_0000_ATTACH__copy.JPG"
keywords: []
---

# പട്ടികജാതി വിഭാഗം കലാകാരന്മാര്‍ക്ക് വാദ്യോപകരണ വിതരണം; ടെണ്ടര്‍ ക്ഷണിച്ചു

> **Lead Summary:** പേരാമ്പ്ര: പട്ടികജാതി വിഭാഗം കലാകാരന്മാര്‍ക്ക് വാദ്യോപകരണ വിതരണം നടത്തുന്നതിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ടെണ്ടര്‍ ക്ഷണിച്ചു.

## Article Content

പേരാമ്പ്ര: പട്ടികജാതി വിഭാഗം കലാകാരന്മാര്‍ക്ക് വാദ്യോപകരണ വിതരണം നടത്തുന്നതിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ടെണ്ടര്‍ ക്ഷണിച്ചു.

ചെണ്ട (ഇടംതല, വലംതല), തുടി, തകില്‍, ഇലത്താളം (3 കിലോ) എന്നിവയാണ് വിതരണം ചെയ്യുന്നത്. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഒന്ന് വൈകിട്ട് മൂന്ന് മണിയാണെന്ന് അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188920080, 9447048178.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310289/tender-invited-for-distribution-of-musical-instruments-to-scheduled-caste-artists)