---
title: "എകെജിഎസ്എംഎ പേരാമ്പ്ര യൂണിറ്റ് ഓണം സ്വര്‍ണോത്സവം 2025 നടത്തുന്നു"
english_title: "AKGSME Perambra unit is organizing Onam Golden Festival 2025"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310408/akgsme-perambra-unit-is-organizing-onam-golden-festival-2025"
published_at: "2025-08-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a962ed768c0_wewr.JPG"
keywords: []
---

# എകെജിഎസ്എംഎ പേരാമ്പ്ര യൂണിറ്റ് ഓണം സ്വര്‍ണോത്സവം 2025 നടത്തുന്നു

> **Lead Summary:** **പേരാമ്പ്ര:** ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഓണം സ്വര്‍ണോത്സവം 2025 പരിപാടി നടത്തുന്നു. പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, പ്രദേശങ്ങളിലെ സ്വര്‍ണം, വെള്ളി വ്യാപാരികള്‍ നടത്തുന്ന 10 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ളാണ് ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര:** ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഓണം സ്വര്‍ണോത്സവം 2025 പരിപാടി നടത്തുന്നു. പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, പ്രദേശങ്ങളിലെ സ്വര്‍ണം, വെള്ളി വ്യാപാരികള്‍ നടത്തുന്ന 10 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ളാണ് ആരംഭിച്ചത്.

ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം വാഷിംങ് മിഷ്യന്‍ - ദര്‍ശന ഗോള്‍ഡ് പേരാമ്പ്ര, രണ്ടാം സമ്മാനം എല്‍ഇഡി ടിവി കനകപുരി ജ്വല്ലറി പേരാമ്പ്ര, മൂന്നാം സമ്മാനം- മിക്‌സര്‍ ഗ്രൈന്‍ഡര്‍,- കൃഷ്ണ ജ്വല്ലറി പേരാമ്പ്ര.

നറുക്കെടുപ്പ്, പേരാമ്പ്ര സ്വര്‍ണഭവനില്‍ വച്ചു സ്വണോത്സവം കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍, ഫൈന്‍ കണ്‍വീനര്‍ നിതിന്‍ അനുപമ, ട്രഷറര്‍ ബഷീര്‍ അഭിലാഷ്, യൂണിറ്റ് പ്രസിഡന്റ് അമ്മദ് മിന, ജനറല്‍ സെക്രട്ടറി ബാബു ആവണി, ട്രഷറര്‍ പ്രകാശ് പ്രകാശ്, മറ്റു യൂണിറ്റ് മെമ്പര്‍ മാരുടെയും സാനിധ്യത്തില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310408/akgsme-perambra-unit-is-organizing-onam-golden-festival-2025)