---
title: "ആവള കരിങ്ങാട്ടുമ്മല്‍ കുമാരന്‍ അന്തരിച്ചു"
english_title: "avala Karingattummal Kumar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310419/avala-karingattummal-kumar-passed-away"
published_at: "2025-08-23T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a980185e6a1_aswq.JPG"
keywords: []
---

# ആവള കരിങ്ങാട്ടുമ്മല്‍ കുമാരന്‍ അന്തരിച്ചു

> **Lead Summary:** ആവള : ആദ്യകാല കര്‍ഷക തൊഴിലാളി ആവള കരിങ്ങാട്ടുമ്മല്‍ കുമാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

## Article Content

ആവള : ആദ്യകാല കര്‍ഷക തൊഴിലാളി ആവള കരിങ്ങാട്ടുമ്മല്‍ കുമാരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനു.

മക്കള്‍ ഷാജി, ഷൈജിത്ത്, ഷൈമ. മരുമക്കള്‍ ഷാജി (മേപ്പയൂര്‍), പ്രീഷ, ഷിജില. സഹോദരങ്ങള്‍ നാരായണന്‍, ശങ്കരന്‍, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310419/avala-karingattummal-kumar-passed-away)