---
title: "തണ്ടോറപ്പാറ പലോറേമ്മല്‍ ജാനകിഅമ്മ അന്തരിച്ചു"
english_title: "Thandorappare Palloremmal Janaki amma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310453/thandorappare-palloremmal-janaki-amma-has-passed-away"
published_at: "2025-08-23T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a99a4794fc4_asad.JPG"
keywords: []
---

# തണ്ടോറപ്പാറ പലോറേമ്മല്‍ ജാനകിഅമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **തണ്ടോറപ്പാറ പലോറേമ്മല്‍ ജാനകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പാലോറേമ്മല്‍ പരേതനായ നാരായണന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **തണ്ടോറപ്പാറ പലോറേമ്മല്‍ ജാനകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പാലോറേമ്മല്‍ പരേതനായ നാരായണന്‍ നായര്‍.

മക്കള്‍ വത്സല, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം, കൂത്താളി സിപിഐ പേരാമ്പ്ര മണ്ഡലം ഓഫീസ് സെക്രട്ടറി), ചന്ദ്രന്‍. മരുമക്കള്‍ ശ്രീധരന്‍ നമ്പ്യാര്‍, അജിതകുമാരി (റിട്ട. ജെഎച്ച്‌ഐ കാവിലുംപാറ), ഷൈജ (ചിന്നൂസ് ബേക്കറി വളയംകണ്ടം).

സഹോദരങ്ങള്‍ കുഞ്ഞിമാധവി അമ്മ, പി.സി രാഘവന്‍ നമ്പ്യാര്‍, കല്യാണിക്കുട്ടി അമ്മ (കോഴിമുക്ക്), പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.സി കാര്‍ത്ത്യായനി (മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310453/thandorappare-palloremmal-janaki-amma-has-passed-away)